Sep 17, 2019, 6:26 PM IST
മലപ്പുറം കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണമേറ്റ യുവാക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരഞ്ഞു കാലുപിടിച്ചിട്ടും ആരും തങ്ങള്‍ പറയുന്നത് കേട്ടില്ലെന്നും ഇപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നും യുവാക്കള്‍ പറഞ്ഞു.