vuukle one pixel image

'എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുക്കില്ല'; സംയുക്ത സമരമാകാമെന്ന് ഇടി മുഹമ്മദ് ബഷീര്‍

Jan 24, 2020, 12:31 PM IST

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംയുക്ത സമരമാകാമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. സിപിഎമ്മിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുക്കില്ല. സമരം പ്രഖ്യാപിച്ച ശേഷം വിളിക്കുകയല്ല വേണ്ടതെന്നും ഇടി പറഞ്ഞു.