Oct 30, 2019, 12:06 PM IST
പാലക്കാട് മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് ആദിവാസി നേതാവ് ശിവാനിയും രംഗത്ത്. മാവോയിസ്റ്റുകള്‍ വെടിവച്ചെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേ എന്നാണ് മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശിവാനി ചോദിക്കുന്നത്.