Sep 20, 2019, 10:41 AM IST
പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതിപക്ഷം ബേജാറാവുന്നതെന്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ പങ്കാളിത്തം പുറത്തുകൊണ്ടു വരുന്നതായും അദ്ദേഹം പാലായില്‍ പറഞ്ഞു.