ജീവിതം കൂട്ടിമുട്ടിക്കാനുള്ള വിൻസിയുടെ ശ്രമങ്ങളെ ചുവപ്പു നാടകൾ തോൽപ്പിക്കുമ്പോൾ

Feb 12, 2022, 11:44 AM IST

അപകടത്തിൽ ഒരു കാലും കൈവിരലും നഷ്ടമായ ഏറ്റുമാനൂർ സ്വദേശി വിൻസി റേഷൻ കാർഡിനും വീടിനുമായി നടപ്പ് തുടങ്ങിയിട്ട് ആറ് വർഷമായി, പാടുപെട്ട് കിട്ടിയ റേഷൻ കാർഡാകട്ടെ എപിഎല്ലും