Jun 25, 2020, 4:10 PM IST
നിയന്ത്രണങ്ങള്‍ എപ്പോഴും തുടരുന്ന കേരളത്തില്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് മറുപടിയുമായി ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ.പി പി പ്രകാശന്‍. എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് പ്രവേശനം നടത്തുമെന്നും സര്‍ക്കാര്‍ തീരുമാനം വരുന്ന മുറയ്ക്ക് നടപടികള്‍ക്ക് ഹയര്‍ സെക്കണ്ടറി വകുപ്പ് തയ്യാറാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.