vuukle one pixel image

മരിച്ച ഇളയകുട്ടിയുടെ വലതു കക്ഷത്തിന് ചുറ്റും മുറിപ്പാട്, കോടതിയില്‍ പരാമര്‍ശിക്കാതെ അന്വേഷണ സംഘം

Oct 30, 2019, 9:13 AM IST

വാളയാറില്‍ മരിച്ച ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായി പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് കണ്ടെത്തിയിരുന്നത്.