May 29, 2020, 10:12 PM IST
തനിക്കെതിരായ കേസുകൾ പിൻവലിക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജിക്ക് പിന്നിൽ ബ്ലാക്ക്‌മെയിലിങ് എന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജിലൻസ് ചോദ്യം ചെയ്തുകഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യങ്ങൾ പറഞ്ഞത്.