vuukle one pixel image

ഫോണിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒടുവില്‍ ടിക് ടോക് താരം അറസ്റ്റില്‍

Jun 12, 2021, 12:06 PM IST

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത്പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ടിക് ടോക്കിലൂടെ അമ്പിളി എന്ന പേരില്‍ വൈറലായ ആളാണ് പ്രതി വിഘ്‌നേഷ് കൃഷ്ണ.