'സ്വന്തം കാര്യം വരുമ്പോള്‍ മതം, മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം'; അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി
Sep 25, 2019, 1:02 PM IST
മതേതരത്വത്തിന്റെ കപടമുഖമാണ് അടൂര്‍ പ്രകാശിനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍ പ്രകാശ് മതേതരത്വം നോക്കില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.