vuukle one pixel image

യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബെന്നി ബെഹനാന്‍

Sep 27, 2019, 10:27 AM IST

യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് പൂര്‍ണ വിശ്വാസമെന്ന് ബെന്നി ബെഹനാന്‍ എംപി. യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് വോട്ടെണ്ണല്‍ വരുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.