ഓട്ടം വിളിച്ചവര്‍ ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് കാറുമായി കടന്നു
Oct 15, 2019, 10:44 AM IST
തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുത്തു. പൊലീസ് പിന്തുടര്‍ന്ന് കാര്‍ പിടികൂടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.