'കേരളം ബിജെപി ഭരിക്കും', ത്രിപുരയില്‍ സിപിഎമ്മിന്റെ വേരറുത്ത നേതാവ് പാലായില്‍
Sep 18, 2019, 7:35 PM IST
ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ച സുനില്‍ ദിയോധറിനെ പാലായില്‍ പ്രചാരണത്തിനിറക്കി ബിജെപി. പ്രചാരണതന്ത്രങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ലക്ഷ്യം.