vuukle one pixel image

'വിശ്രമം കഴിഞ്ഞു'; ടൊവിനോ ലൊക്കേഷനിലേക്ക് മടങ്ങിയെത്തി

Nov 3, 2020, 10:18 AM IST

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തി. വലിയ വരവേൽപ്പാണ് അണിയറപ്രവർത്തകർ ടൊവീനോക്ക് നൽകിയത്.