vuukle one pixel image

അരൂരിൽ ബിഡിജെഎസ് മത്സരിക്കാനില്ലെന്ന് തുഷാർ; ബിജെപി- ബിഡിജെഎസ് ഭിന്നത രൂക്ഷമാകുന്നു

Sep 28, 2019, 11:53 AM IST

ബിഡിജെഎസ് ആവശ്യപ്പെട്ട ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിൽ അമിത് ഷായുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് അരൂരിൽ ബിഡിജെഎസ് മത്സരിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. ഇന്ന് വീണ്ടും അമിത് ഷായുമായി തുഷാർ കൂടിക്കാഴ്ച നടത്തും.