vuukle one pixel image

വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് തുഷാര്‍ ഗാന്ധി

Oct 25, 2019, 6:09 PM IST

വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കണമെന്ന  അണ്ണാ ഹസാരയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് തുഷാര്‍ ഗാന്ധി