Sep 29, 2019, 11:15 AM IST
മരടില്‍ ഫ്‌ളാറ്റ് ഒഴിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മൂന്നിടങ്ങളില്‍ ഉ്‌ദ്യോഗസ്ഥരെത്തും. കുടുംബങ്ങളോട് സ്വയം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുമെന്നും ബലം പ്രയോഗിക്കില്ലെന്നും നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശം.