ഈ എട്ടുവയസുകാരി ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല...

Feb 12, 2022, 11:26 AM IST

ഉടുമ്പൻചോലയിലെ ചിന്നു എന്ന ഈ എട്ടുവയസുകാരി ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല, സ്‌കൂളിനെക്കുറിച്ചുള്ള കേട്ടറിവുപോലും ചിന്നുവിനില്ല. ഇവരെ അന്വേഷിക്കാൻ ആരാണുള്ളത്?