തിരുവനന്തപുരത്തെ 226 രോഗികളില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, കൊല്ലത്ത് 133ല്‍ 116 സമ്പര്‍ക്കം

Jul 22, 2020, 6:26 PM IST

തിരുവനന്തപുരത്ത് അതീവഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നത്തെ 226 കേസുകളില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.