ജോളിയെ കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിലെത്തിച്ചു; കൂവിവിളിച്ച് നാട്ടുകാർ
Oct 11, 2019, 11:58 AM IST
കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം പൊന്നാമറ്റത്തെത്തി. എന്തെങ്കിലും സൂചനകൾ ലഭിക്കുമോ എന്നറിയാനായി ജോളിയുടെ പുസ്തകങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.