Sep 26, 2019, 12:42 PM IST
ദേവീകുളം സബ്കളര്‍ രേണുരാജിന് പിന്നാലെ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റി. പഴയ അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാത്രമാണ് നിലനിര്‍ത്തിയത്. അന്വേഷണത്തിനായി പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.