'സർക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ല'; മരട് വിഷയത്തിൽ സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
Sep 23, 2019, 10:50 PM IST
മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനും ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതിയുടെ ശകാരം. സർക്കാർ സംവിധാനങ്ങൾ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ഞെട്ടിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.