vuukle one pixel image

മരട് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും, കേരളത്തിനായി ഹരീഷ് സാല്‍വെ

Sep 23, 2019, 10:31 AM IST

മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള ചീഫ് സെക്രട്ടറിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാകും.