vuukle one pixel image

ക്ലാസില്‍ കയറി ചീത്തവിളിച്ചെന്ന് വിദ്യാര്‍ത്ഥികള്‍, കാരക്കോണത്ത് യൂണിഫോം കത്തിച്ച് പ്രതിഷേധം

Jan 28, 2020, 11:22 AM IST

തിരുവനന്തപുരം കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മാനേജര്‍ ജ്യോതിഷ്മതി ചീത്തവിളിച്ചെന്ന കാരണത്തിലാണ് വിദ്യാര്‍ത്ഥികള്‍ യൂണിഫോം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത് പ്രതിഷേധിക്കുന്നത്.