Sep 12, 2019, 11:17 AM IST
നവോത്ഥാനമെന്നത് സിപിഎം രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചുവെന്നും അവിടെ നിലപരിശായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇപ്പോള്‍ ഏറ്റുവാങ്ങിയിരിക്കുന്നു.നവോത്ഥാന സമിതിയിലെ പിളര്‍പ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.