vuukle one pixel image

'ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല, സത്യം തെളിയട്ടെ, അവന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ'

May 24, 2020, 7:42 PM IST


കൊല്ലം അഞ്ചലില്‍ ഉത്രയെന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ സൂരജ് കുടുങ്ങിയത് പാമ്പ് പിടിത്തക്കാരനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴെന്ന് പൊലീസ് പറയുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സൂരജ് ശിക്ഷിക്കപ്പെടണമെന്ന് സൂരജിന്റെ അച്ഛന്‍ പറയുന്നു...