ഇന്നലെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസ്സി ആലുങ്കലിന് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു

Aug 1, 2020, 9:25 AM IST

ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസ്സി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണശേഷം നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളി സ്വദേശിയായ ദേവസ്സി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.