vuukle one pixel image

ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

Oct 29, 2019, 5:25 PM IST

പ്രതികളായ എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ശിവരഞ്ജിത്തും നസീമും ജയിലില്‍ നിന്നിറങ്ങി. എന്നാല്‍ കത്തിക്കുത്ത് കേസിലും പിഎസ്‌സി ക്രമക്കേട് കേസിലും ഇതുവരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചില്ല.