Oct 25, 2019, 11:36 AM IST
സംസ്ഥാന-ദേശീയ വനിതാ കമ്മീഷനുകളിൽ പരാതിപ്പെട്ടിട്ട് തങ്ങൾക്ക് ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ ഇപ്പോൾ വിമർശനമുന്നയിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് എന്നും സിസ്റ്റർ പറഞ്ഞു.