vuukle one pixel image

സിസ്റ്റർ അഭയ കേസ്; മരണകാരണം തലക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്ധൻ

Jan 30, 2020, 8:39 AM IST

സിസ്റ്റർ അഭയയുടെ മരണകാരണമായത് തലയിലേറ്റ മുറിവുകളാണ് എന്ന ഫൊറൻസിക് വിദഗ്ധൻ ഡോ എസ് കെ പഥക്. എന്നാൽ തലയിലുണ്ടായ മുറിവുകൾ  കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.