vuukle one pixel image

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റാന്‍ നീക്കം

Apr 25, 2022, 10:42 AM IST

ഒഴിവാക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു. പാനലിലെ പേരുകള്‍ ഇന്ന് അന്തിമമായി അറിയിക്കുമെന്ന് കെ റെയില്‍