vuukle one pixel image

കോഴിക്കോട് മാവൂര്‍ റോഡിലെ ജ്വല്ലറിയുടെ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം, വീഡിയോ

Jun 27, 2020, 12:56 PM IST

കോഴിക്കോട്ടെ കോട്ടൂളിയില്‍ മൂന്നുനിലയുള്ള അപ്പോളോ ജ്വല്ലറി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന ആളുകളെയെല്ലാം രക്ഷിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു.