vuukle one pixel image

മറ്റൊരു നടിയിൽ നിന്നും സംഘം പണവും സ്വർണ്ണവും തട്ടിച്ചു

Jun 25, 2020, 1:29 PM IST

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഘം മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയതായി പൊലീസ്.  സംഭവങ്ങളിൽ സിനിമ മേഖലയിൽ നിന്നാർക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.