Jan 25, 2020, 11:14 AM IST
പാലായില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഘര്‍ഷ സ്ഥലത്തേക്ക് ഡ്രൈവറെയും എസ്‌ഐയെയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിനെ കയ്യേറ്റം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലാണ്.