Oct 18, 2019, 2:31 PM IST
പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ യൂണിവേഴ്സിറ്റി കോളേജി വധശ്രമക്കേസിലും പിഎസ്‌സി തട്ടിപ്പ് കേസിലും പ്രതിയായ നസീമിന്റെ കയ്യിൽനിന്നും കഞ്ചാവ് കണ്ടെത്തി. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ കൈയ്യിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.