മക്കളല്ലേ ജീവന്‍, ഏറ്റവും പ്രധാനം അവരല്ലേ..അവര്‍ക്ക് നീതി കിട്ടണ്ടേ?കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ പറയുന്നു
Sep 30, 2019, 6:19 PM IST
നീതിക്ക് വേണ്ടി ദൈവാനുഗ്രഹം കിട്ടിയെന്ന് പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.