vuukle one pixel image

മണ്ണ് മാഫിയ ആക്രമിച്ച വിവരാവകാശ പ്രവർത്തകനെ ഫോണിൽ ഭീഷണിപ്പെടുത്തി മണൽ കരാറുകാരൻ

Jan 27, 2020, 11:05 AM IST

കോട്ടയത്ത് മണ്ണ് മാഫിയ ആക്രമിച്ച വിവരാവകാശപ്രവർത്തകനെ ആളെ വിട്ട് തല്ലിക്കുമെന്ന് മണൽ കരാറുകാരന്റെ ഭീഷണി. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്.