vuukle one pixel image

പ്രളയ ഫണ്ട് തട്ടിപ്പ്;'പാർട്ടിക്കുള്ളിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല'

Jun 16, 2020, 4:06 PM IST

പ്രളയ ഫണ്ട് തട്ടിപ്പ്  കേസിൽ പ്രതികരണവുമായി സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസ്സൈൻ. ഞാൻ എന്താണെന്നും എന്റെ ജീവിതം എന്താണെന്നും ഇന്നാട്ടിലെ ജനങ്ങൾക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞു.