vuukle one pixel image

മറ്റ് ജില്ലകളില്‍ നിന്ന് തലസ്ഥാനത്തേക്ക് വരുന്നവരെയും നിരീക്ഷിക്കും; തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണം

Jun 28, 2020, 7:18 PM IST

തിരുവനന്തപുരത്ത് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. രോഗം ബാധിച്ച വിഎസ് സി ഉദ്യോഗസ്ഥന്റെ സങ്കീര്‍ണമായ റൂട്ട് മാപ്പ് പുറത്തുവന്നത് നഗരത്തിലെ ആശങ്ക കൂട്ടി. പാളയം, ചാല മാര്‍ക്കറ്റുകളിലെ നിയന്ത്രണം പേരൂര്‍ക്കട, കുമരിച്ചന്തയിലും ഏര്‍പ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ചന്തകള്‍ അടച്ചിടും.നഗരത്തിലെ 24 റോഡുകള്‍ അടച്ചിട്ടു.മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവരെയും നിരീക്ഷിക്കും.