vuukle one pixel image

കര കയറാതെ കൊക്കയാർ' പരമ്പരയിൽ ഇടപെട്ട് റവന്യു മന്ത്രി

Apr 30, 2022, 11:14 AM IST

കൊക്കയറിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് റവന്യു മന്ത്രി കെ രാജൻ, വീട് നഷ്ടപ്പെട്ടവർക്കുള്ള രണ്ടാം ഗഡു തുക വിതരണം ഉടൻ തുടങ്ങും