Jun 26, 2020, 3:56 PM IST
ആശയങ്ങള്‍ മുന്നോട്ടുവയ്ക്കണമെങ്കില്‍ സഭ്യതയ്ക്ക് ചേര്‍ന്ന രീതിയിലാണ് മുന്നോട്ടുവയ്‌ക്കേണ്ടതെന്ന് ദീപ രാഹുല്‍ ഈശ്വര്‍. വീഡിയോയുടെ പേരില്‍ രഹ്ന ഫാത്തിമ മാപ്പുപറയണമെന്നും അര്‍ദ്ധനഗ്നശരീരം സാമൂഹ്യമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആളുകളുടെ പ്രതികരണം കൂടി കേള്‍ക്കണമെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.