vuukle one pixel image

റീബില്‍ഡ് കേരളക്കായി മാസം 1.29 ലക്ഷം രൂപയ്ക്ക് കെട്ടിടം വാടകയ്‌ക്കെടുക്കുന്നു

Sep 23, 2019, 3:17 PM IST

റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസം ഒരുലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം വാടകയ്‌ക്കെടുക്കുന്നു. 88 ലക്ഷം മുടക്കി ഓഫീസിനായി ഫ്‌ളാറ്റ് നവീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ നീക്കം.