Oct 1, 2020, 11:48 AM IST
നമ്മുടെ നിരത്തുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന വര്‍ദ്ധിപ്പിച്ചതായി തോന്നുന്നുണ്ടോ? സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളത്തില്‍ വ്യാപക പരിശോധന നടക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. പിഴയുടെ 30 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷനായി കിട്ടുന്നതായും പരാതിയുണ്ട്. പരാതിയിലെ വാസ്തവമെന്ത്? ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് വിശദീകരിക്കുന്നു.