vuukle one pixel image

ആലത്തൂരിന്റെ പെങ്ങളൂട്ടി ആരൂരിലും എത്തി; രമ്യയുടെ പാട്ടിന് ചുവടുവെച്ച് സ്ത്രീകള്‍, വീഡിയോ

Oct 17, 2019, 8:09 PM IST

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് വോട്ട് ചോദിച്ചെത്തിയതാണ് രമ്യ ഹരിദാസ്. പ്രചരണ വാഹനത്തില്‍ നിന്ന് രമ്യ പാട്ടുപാടി. രമ്യയുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് കണ്ടുനിന്നവര്‍. രമ്യക്കൊപ്പം ഇവര്‍ പാടുന്നുമുണ്ട്.