കേരളം കടലിനോട് ചേര്‍ന്നായതിനാല്‍ ജാഗ്രത വേണമെന്ന് രാജ്‌നാഥ് സിംഗ്
Sep 27, 2019, 10:44 PM IST
അയല്‍രാജ്യത്തുനിന്ന് കടല്‍ വഴിയുള്ള ആക്രമണസാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേരളം കടലിനോട് ചേര്‍ന്നുള്ള സംസ്ഥാനമായതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.