vuukle one pixel image

'പിഎസ്‌സി ചെയര്‍മാന്‍ എന്തൊക്കെയോ പറഞ്ഞങ്ങ് പോയി, കൃത്യമായി ഒന്നും പറഞ്ഞില്ല'

Aug 18, 2020, 3:15 PM IST

റാങ്ക് ലിസ്റ്റില്‍ ആവശ്യമുള്ളതിനെക്കാള്‍ അഞ്ച് മടങ്ങ് ആളുകളെ ഉള്‍പ്പെടുത്തുന്നുവെന്ന പിഎസ്‌സി ചെയര്‍മാന്റെ വാദത്തിനെതിരെ റാങ്ക് ഹോള്‍ഡര്‍ ശരത് രംഗത്ത്. പിഎസ് സി ചെയര്‍മാന്‍ കൃത്യമായ കാര്യങ്ങളൊന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.