vuukle one pixel image

'പ്രചാരണം ബഹിഷ്‌കരിക്കും', ഭീഷണിയുമായി ബിജെപി പഞ്ചായത്ത് കമ്മിറ്റികള്‍

Sep 29, 2019, 7:00 PM IST

മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബിജെപിയില്‍ പ്രതിഷേധം പുകയുന്നു. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികള്‍ നേതൃത്വത്തെ അറിയിച്ചു.