vuukle one pixel image

പാലായില്‍ ജോസഫിനെതിരെ പ്രതിഷേധം;വേദിയില്‍ നിന്ന് രക്ഷിച്ചത് പ്രത്യേക സുരക്ഷാ വലയത്തില്‍

Sep 5, 2019, 7:27 PM IST

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സുരക്ഷാ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും വലയം തീര്‍ത്തു. ജോസ് പക്ഷത്തെ പിന്തുണയ്ക്കുന്ന അണികളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധമാണ് പി ജെ ജോസഫിന് നേരിടേണ്ടി വന്നത്