vuukle one pixel image

K Rail Protest : കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധം; 23 പേർ അറസ്റ്റിൽ

Mar 17, 2022, 4:50 PM IST

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരായി പ്രതിഷേധിച്ച 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു, മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു അറസ്റ്റ്