vuukle one pixel image

'എനിക്കിതിന്റെ തീരുമാനമറിയണം,നിന്നെ ഞാൻ ഒറക്കുകേല'; നിർമ്മാതാവിന്റെ ഫോൺ സംഭാഷണം പുറത്ത്

Oct 17, 2019, 12:54 PM IST

നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലെ ഫോൺ സംഭാഷണം പുറത്ത്. തനിക്ക് നേരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്നുവെന്ന ഷെയ്‌ന്റെ പരാതിയെ തുടർന്ന് വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടന ഇടപെടുകയാണ്.